ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂളില്ല പഠനമില്ല പുറത്തുപോയി കളികളില്ല ഞങ്ങളെല്ലാം വീട്ടിലാണ് നിങ്ങളെല്ലാം വീട്ടിലാണോ വീട്ടുകാരും നാട്ടുകാരും ഒത്തുചേർന്ന് നിൽക്കേണം കൊറോണയെന്നൊരു രോഗത്തെ ഒറ്റക്കെട്ടായ് നേരിടാൻ വീട്ടിലിരിക്കു എല്ലാരും രോഗം വരാതെ ശ്രദ്ധിക്കു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത