"ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ കോഡ്= 42647
| സ്കൂൾ കോഡ്= 42647
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തീരിവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm|തരം=കവിത}}

20:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയോടെ നേരിടാം

നമുക്ക് നന്മ തൻ കൂടൊരുക്കാം..
കാണണം കൺതുറന്ന് ഒരുമയായി..
നേർക്കു നേർ തീർക്കാം പരസ്പരം
സ്നേഹ സ്വർഗ്ഗങ്ങൾ വ്യാധിയിൽ,
ആധിയിൽ താണ്ടീടാം
ഒരുമിച്ചു കഷ്ട കാലങ്ങളും.
വൈറസ് ബാധയെ ഒന്നിച്ചു നേരിടാം..
കൊറോണ വ്യാധിയെ തുടച്ചു
നീക്കണം തകർക്കണം...
തളർന്നു വീണിടാതെ
കരളുറച്ചു ഒരുമയോടെ നേരിടാം.
 

കൃഷ്ണ
5 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത