"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അതിജീവനത്തിന്റെ കരുത്ത്)
 
No edit summary
 
വരി 22: വരി 22:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

20:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കരുത്ത്

അടുത്താണേലും അകലെയാണേലും കേൾക്കുന്ന കരച്ചിലുകൾ നമ്മുടെ സഹോദരങ്ങളുടേതാണ്.. ആ തിരിച്ചറിവിൽ നിന്നും ഉണ്ടാകണം മിഴികൾ തുടയ്ക്കുന്ന കരുണയുടെ പ്രവർത്തനങ്ങൾ... കാതിൽ മുഴങ്ങുന്ന കരച്ചിലുകൾക്കുത്തരം നമ്മുടെ കരുതലിൽ നിറഞ്ഞ പ്രവർത്തനങ്ങളാകട്ടെ... വീശുന്ന കാറ്റിനും പെയ്യുന്ന മഴയ്ക്കും അറിയില്ലല്ലോ...അടർന്നു വീഴുന്ന മിഴിനീരിന്റെ ഉപ്പും കൊഴിഞ്ഞു വീഴുന്ന നഷ്ടങ്ങളുടെ വേദനയും ... പക്ഷേ ,അതിനും അപ്പുറം ആണല്ലോ ഈ നാടിന്റെ അതിജീവനത്തിന്റെ കരുത്ത് ...കൂട്ടായ്മയുടെ മികവ് ... മുന്നേറാം നമുക്ക് ...താങ്ങായും തണലായും കരുത്തായും അഭയമായും ...


അതുൽ കൃഷ്ണ 
9A സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർ ട്ട്
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ