സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കരുത്ത്
അതിജീവനത്തിന്റെ കരുത്ത്
അടുത്താണേലും അകലെയാണേലും കേൾക്കുന്ന കരച്ചിലുകൾ നമ്മുടെ സഹോദരങ്ങളുടേതാണ്.. ആ തിരിച്ചറിവിൽ നിന്നും ഉണ്ടാകണം മിഴികൾ തുടയ്ക്കുന്ന കരുണയുടെ പ്രവർത്തനങ്ങൾ... കാതിൽ മുഴങ്ങുന്ന കരച്ചിലുകൾക്കുത്തരം നമ്മുടെ കരുതലിൽ നിറഞ്ഞ പ്രവർത്തനങ്ങളാകട്ടെ... വീശുന്ന കാറ്റിനും പെയ്യുന്ന മഴയ്ക്കും അറിയില്ലല്ലോ...അടർന്നു വീഴുന്ന മിഴിനീരിന്റെ ഉപ്പും കൊഴിഞ്ഞു വീഴുന്ന നഷ്ടങ്ങളുടെ വേദനയും ... പക്ഷേ ,അതിനും അപ്പുറം ആണല്ലോ ഈ നാടിന്റെ അതിജീവനത്തിന്റെ കരുത്ത് ...കൂട്ടായ്മയുടെ മികവ് ... മുന്നേറാം നമുക്ക് ...താങ്ങായും തണലായും കരുത്തായും അഭയമായും ...
അതുൽ കൃഷ്ണ
|
9A സെൻറ് മേരിസ് എച് എ സ്സ് പള്ളിപ്പോർ ട്ട് വൈപ്പിൻ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ