"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നിലാവിലെ ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിലാവിലെ ആമ്പൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
ഭൂമിതൻ സൗന്ദര്യതിരകളിൽ  
ഭൂമിതൻ സൗന്ദര്യതിരകളിൽ  
മുങ്ങി നിവരുന്ന കൊച്ചുപുഷ്പം.  
മുങ്ങി നിവരുന്ന കൊച്ചുപുഷ്പം.  
<center> <poem>
</poem> </center>
{{BoxBottom1
| പേര്= ഭവ്യ കെ.ആർ.
| ക്ലാസ്സ്=വി.എച്ച്.എസ്.ഇ. ഒന്നാം വർഷം (എസ്.ഇ.ടി.)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23026
| ഉപജില്ല=  ഇരിങ്ങാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിലാവിലെ ആമ്പൽ

നിലാവൊരികൾ എന്നോട്
ചോദിച്ചു നിൽപ്പു
നീയെന്ന സൗന്ദര്യപുഷ്പം
എങ്ങനെ വന്നു പതിച്ചു ഭൂമിയിൽ.
നിൻ വേരുകൾ എന്തിനുവേണ്ടി ഭൂമിയിൽ
താഴ്നിറങ്ങി,
അതിന്ന് എൻ മറുപടി ഇത്രമാത്രം,
ഞാനുമൊരു കൊച്ചു ജീവനല്ലേ,
ആശ്രയിപ്പു ഞാനീ ഭൂമിയാം മാതാവിനെ.
ഭൂമിതൻ സൗന്ദര്യതിരകളിൽ
മുങ്ങി നിവരുന്ന കൊച്ചുപുഷ്പം.

ഭവ്യ കെ.ആർ.
വി.എച്ച്.എസ്.ഇ. ഒന്നാം വർഷം (എസ്.ഇ.ടി.) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത