"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/മൗന നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഉള്ളം | ഉള്ളം കൈയിൽ തൊങ്ങി നിന്നെ | ||
ഹ്രദയമധ്യത്തിൽ വച്ചു ഞൊൻ | ഹ്രദയമധ്യത്തിൽ വച്ചു ഞൊൻ | ||
ഈറ്റുനൊവറിയിക്കൊതെ... | ഈറ്റുനൊവറിയിക്കൊതെ... | ||
സർവ്വരിൽ | സർവ്വരിൽ മുമ്പനാക്കി. | ||
കാട്ടുതീയിൽ വെന്തും | |||
പാറപ്പിളർപ്പിൻ നടുക്കത്തിലും | |||
ആർത്തലച്ചു ചരിഞ്ഞുവീഴുന്ന മക്കൾതൻ | ആർത്തലച്ചു ചരിഞ്ഞുവീഴുന്ന മക്കൾതൻ | ||
കണ്ണു നീരിൽ കുതിർന്നു പലപ്പൊഴും. | |||
പുകതിന്ന് അർബുദം ബാധിച്ച | |||
അവയവങ്ങൾ തൻ സംരക്ഷണത്തിനൊയ് | അവയവങ്ങൾ തൻ സംരക്ഷണത്തിനൊയ് | ||
കേഴുന്ന എൻെറ വേദന... | |||
ആരറിയുന്നു ? | ആരറിയുന്നു ? | ||
മലിനമൊം മനസ്സിൻെറ കെട്ടിൽനിന്ന് | |||
കരയറൊനൊയ് കൈയ്യുയർത്തുമ്പോൾ | |||
കണ്ടില്ലെന്ന് നടിക്കുന്ന നിങ്ങളൊട് | |||
എന്തു ഞാൻ ചെയ്തു മക്കളേ.... | |||
കായ് തന്നു , പൂതന്നു , വെള്ളവും, | |||
ജീവവായുവും തന്നൂ വളർത്തി ഞൊൻ | |||
എന്തിന് ? എന്നൊട് തന്നെ നിങ്ങൾ | എന്തിന് ? എന്നൊട് തന്നെ നിങ്ങൾ | ||
കാട്ടുന്നു ക്രൂരത...... | |||
ചങ്ക് പൊട്ടുന്നു നിൻ പക കാണുമ്പോൾ | |||
ചങ്ക് പൊട്ടുന്നു നിൻ | വറ്റൊത്ത പാൽ നുകർന്നു കൊണ്ടുതൻ | ||
മാറിടം ചീന്തി വലിക്കുമ്പോൾ | |||
ഇനിയെന്ത് വേണ്ടു ഞാൻ മക്കളേ... | |||
വറ്റൊത്ത | |||
ഇനിയെന്ത് വേണ്ടു | |||
**** | **** | ||
കേഴുന്ന അമ്മയാം ഭൂമിതൻ | |||
തീരാത്ത വേദനകാണാതിരിക്കുകിൽ | |||
ഉഗ്രരൂപിണിയായ് മാറേണ്ടിവന്നിടും | |||
നിങ്ങൾക്കാണെന്നെ വേണ്ടതെന്നറിയുക | |||
</poem> </center> | </poem> </center> |
20:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മൗന നൊമ്പരം
ഉള്ളം കൈയിൽ തൊങ്ങി നിന്നെ കേഴുന്ന അമ്മയാം ഭൂമിതൻ |