"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ ചൈനയിലെ ഉൽപ്പന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എച്ച് എസ് എസ് വക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42052 | | സ്കൂൾ കോഡ്= 42052 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
19:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചൈനയിലെ ഉൽപ്പന്നം
ലോകമെമ്പാടും പടർന്നുകയറിയ വൈറസാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. നമ്മുടെ ലോകരാജ്യങ്ങളെ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. അതിഭീകരനും അതിശക്തനുമാണ് ഈ വൈറസ്. 2019 നവംബറോടെ ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ പടർന്നു പിടിച്ച മഹാമാരിയാണ് കോവിഡ്19 . കൊറോണ വിഭാഗത്തിൽ പെടുന്ന ഈ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിൽ ആയിരക്കണക്കിനാളുകളാണ് ദിവസവും ജീവൻ വെടിയുന്നത്. ഈ രോഗത്തിനു ഫലപ്രദമായ മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനമാണ് വേണ്ടത്. അതിനാൽ വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം,പരിസര ശുചിത്വം എന്നിവ പാലിക്കുക. വായും മൂക്കും മാസ്ക് ഉപയോഗിച്ചു മൂടിക്കെട്ടുക. ഇടയ്ക്കിടെ സോപ്പ് കൊണ്ടോ ഹാന്റവാഷ് കൊണ്ടോ കൈകൾ കഴുകുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂപേപ്പറോ തൂവാലയൊ കൊണ്ട് മറച്ചുപിടിക്കുക. ആളുകൾ കൂടുതലുള്ള ചടങ്ങിൽ പങ്കെടുക്കാതിരിക്കുക. രോഗം പിടിപ്പെട്ട ആളുമായിട്ട് സമ്പർക്കമൊന്നും പാടുള്ളതല്ല. ആളുകളുമായിട്ട് കുറച്ച് അകലം പാലിച്ച് ഇടപഴകുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. അതിനാൽ നമുക്ക് വീടുകളിലിരുന്ന് വിഷമില്ലാത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്തും പാകംചെയ്തും ഭക്ഷിച്ച് നമുക്ക് നമ്മുടെ പ്രതിരോധശേഷി കൂട്ടാം. കൊറോണ വൈറസിനെ ഭയന്ന് പരിഭ്രാന്തരാകുകയല്ല വേണ്ടത്. അതിനെതിരെ പ്രതിരോധിച്ച് നമുക്ക് നല്ലൊരു നാളേക്കു വേണ്ടി ഒത്തൊരുമിച്ച് പോരാടാം. ‘ലോകാ സമസ്താ സുഖിനോ ഭവന്തു'
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം