"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ. ജി വി എച്ച എസ് എസ് വക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച എസ് എസ് വക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

19:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ പ്രതിരോധിക്കാം

കൊറോണ എന്ന മഹാവ്യാധി നമ്മുടെ ലോകത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് . കൊറോണ പടരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. ആളുകൾ കൂടിനിൽക്കുന്നിടത്ത് പരമാവധി പോകാതിരിക്കുക. അഥവാ ഏതെങ്കിലും സ്ഥലത്ത് അത്യാവശ്യമയി പോകണമെങ്കിൽ മാസ്ക് ധരിക്കുക . ആവശ്യം കഴിഞ്ഞിട്ട് മാസ്കിന്റെ മുൻഭാഗം തൊടാതെ അത് നശിപ്പിച്ച് കളയുക. ഇടയ്കിടെ ഹാൻ‍ഡ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകൾ വൃത്തിയായി കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കൊണ്ട് പൊത്തിപിടിക്കുക. . ദൂര യാത്രകൾ ഒഴിവാക്കുക . പോഷകാഹാരം കഴിച്ച് ആരോഗ്യകരമായിരിക്കുക . വീട്ടിലിരിക്കുന്ന സമയം ചെയ്യാൻ താല്പര്യമുള്ളത് ചെയ്ത് സന്തോഷത്തോടു കൂടിയിരിക്കുക . ഈ മഹാമാരി കാരണം എല്ലാവരുടേയും ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും വന്നു നിറഞ്ഞു. കോറോണ കാരണം പാവപ്പെട്ട ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതായി. ഡോക്ടർമാരുടേയും പോലീസിന്റെയും കാര്യമാണ് ഏറ്റവും കഷ്ടം . സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ആരോഗ്യ പ്രവർത്തകർ കൊറോണ രോഗികളെ ചികിത്സിക്കുന്നത് . അവരോടും പോലീസിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. അവർ മാത്രമല്ല ഗവൺമെന്റിന്റെ നിയമങ്ങളനുസരിക്കുന്നുന്ന നമ്മളോരോരുത്തരും നന്ദി അർഹിക്കുന്നു. ഡോക്ടർമാരും പോലീസും നമ്മുടെ നാടിനെ രോഗവിമുക്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് , അതും അവരുടെ ജീവൻ പണയം വച്ച് . ഈ യജ്‍‍ഞത്തിൽ നമുക്കും പങ്ക് വഹിക്കാം. പാലിക്കാം ശാരീരിക അകലവും സാമൂഹിക അകലവും. ‘Break the Chain’ പ്രതിരോധിക്കാം.....അതിജീവിക്കാം .......

സാന്ദ്ര എസ്
5 എ ജി എച്ച എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം