"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
  ലോകത്തെ ഭയാശങ്കകളുടെ തടവറയിലേക്ക്
  ലോകത്തെ ഭയാശങ്കകളുടെ തടവറയിലേക്ക്
  തള്ളിവിട്ടകൊറോണാ  വൈറസ്  
  തള്ളിവിട്ടകൊറോണാ  വൈറസ്  
വ്യാപനത്തിനെതീരെ നിശബ്ദം  
വ്യാപനത്തിനെതിരെ നിശബ്ദം  
പോരാടണം നാമൊന്നായി  
പോരാടണം നാമൊന്നായി  
അതിമാരകമെന്ന് ശാസ്ത്രം  
അതിമാരകമെന്ന് ശാസ്ത്രം  
വിധിയെഴുതിയ വൈറസിനെ
വിധിയെഴുതിയ വൈറസ്സിനെ
  അർപ്പണ മനോഭാവത്തോടെ
  അർപ്പണ മനോഭാവത്തോടെ
  ആസൂത്രണത്തിലൂടെ കീഴടക്കണം നാമൊന്നായി  
  ആസൂത്രണത്തിലൂടെ കീഴടക്കണം നാമൊന്നായി  
വരി 24: വരി 24:
  പ്രാർത്ഥിക്കാം നമുക്കൊന്നായി  
  പ്രാർത്ഥിക്കാം നമുക്കൊന്നായി  
രോഗബാധിതരെ ഉറ്റവരെന്നപോലെ
രോഗബാധിതരെ ഉറ്റവരെന്നപോലെ
  പരിചരിച്ചവരെ പ്രണമിക്കാംനമുക്കൊന്നായി
  പരിചരിച്ചവരെ പ്രണമിക്കാം നമുക്കൊന്നായി
   
   


വരി 36: വരി 36:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ഈ കെട്ടകാലത്തിൽ പൊട്ടിപ്പുറപ്പെട്ട
മഹാമാരിയെ ജാഗ്രതയോടെ
ചെറുക്കണം നാം
കോവിഡ് ഭീതിയിൽ ജഗത്താകെ
 വിറങ്ങലിച്ച് നിൽക്കുമ്പോൾ
ആത്മധൈര്യമോടെ മുന്നേറണം
 ലോകത്തെ ഭയാശങ്കകളുടെ തടവറയിലേക്ക്
 തള്ളിവിട്ടകൊറോണാ വൈറസ്
വ്യാപനത്തിനെതിരെ നിശബ്ദം
പോരാടണം നാമൊന്നായി
അതിമാരകമെന്ന് ശാസ്ത്രം
വിധിയെഴുതിയ വൈറസ്സിനെ
 അർപ്പണ മനോഭാവത്തോടെ
 ആസൂത്രണത്തിലൂടെ കീഴടക്കണം നാമൊന്നായി
ലോകമാകെ വൈറസ് പടർന്നു
പിടിക്കുമ്പോൾ പതറാതെ
മുന്നോട്ടു പോകണം നാമൊന്നായി
 ജീവനായി മല്ലടിക്കുന്നവർക്കായി
 പ്രാർത്ഥിക്കാം നമുക്കൊന്നായി
രോഗബാധിതരെ ഉറ്റവരെന്നപോലെ
 പരിചരിച്ചവരെ പ്രണമിക്കാം നമുക്കൊന്നായി
 

 

സാന്ദ്രിമ എംപി
6C എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത