"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇത് അതിജീവനത്തിന്റെ സമയമാണ്. കൊറോണ എന്ന വൈറസിനെ അഥവാ കോവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാനുള്ള സമയം. കോവിഡ്-19 ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ലോകത്തെ അനുനിമിഷം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകര വൈറസ് ഇനിയും കൂടുതലായി വ്യാപിക്കുന്നതിനു മുമ്പ് പിടിച്ചുകെട്ടിയേ തീരൂ. അതിനെ നേരിടാൻ ഇന്ത്യയുൾപ്പെടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. ഈ രോഗത്തിനെതിരെ പോരാടുന്നതിൽ നമ്മൾ കേരളീയർ ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു.
ഇത് അതിജീവനത്തിന്റെ സമയമാണ്. കൊറോണ എന്ന വൈറസിനെ അഥവാ കോവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാനുള്ള സമയം. കോവിഡ്-19 ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ലോകത്തെ അനുനിമിഷം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകര വൈറസ് ഇനിയും കൂടുതലായി വ്യാപിക്കുന്നതിനു മുമ്പ് പിടിച്ചുകെട്ടിയേ തീരൂ. അതിനെ നേരിടാൻ ഇന്ത്യയുൾപ്പെടെ മിക്ക ലോകരാഷ്ട്രങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. ഈ രോഗത്തിനെതിരെ പോരാടുന്നതിൽ നമ്മൾ കേരളീയർ ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു.
വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ പോലും കോവിഡ്-19 ന്റെ മുന്നിൽ ഭയന്നിരിക്കുന്നു. ഇതുവരെ ലോകത്തിൽ ഈ മഹാമാരി മൂലം ഒന്നര ലക്ഷത്തിലധികം ആൾക്കാർ മരണമടഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് രോഗവ്യാപനനിരക്കും മരണനിരക്കും വളരെ കുറവാണ്. ശക്തമായ പ്രതിരോധപ്രവർത്തനം നടത്തിയതു കൊണ്ടാണ് രോഗവ്യാപനം തടയാൻ നമുക്ക് സാധിക്കുന്നത്. മുഖാവരണം ധരിച്ചും, സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകിയും, സാമൂഹിക അകലം പാലിച്ചും രോഗത്തെ നമുക്ക് നേരിടാം. കോവിഡ്-19 ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിനെതിരെ ഒരു മരുന്നു കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നത് ഏറെ ഖേദകരകരമാണ്.
ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം. കഴിവതും പുറത്തിറങ്ങാതെ, നമുക്ക് നമ്മുടെ സ്വന്തം വീടുകളിൽ തന്നെ കഴിയാം. ആശങ്കയല്ല, ജാഗ്രതയാണ് ഈ സമയത്ത് വേണ്ടത്.
ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം. കഴിവതും പുറത്തിറങ്ങാതെ, നമുക്ക് നമ്മുടെ സ്വന്തം വീടുകളിൽ തന്നെ കഴിയാം. ആശങ്കയല്ല, ജാഗ്രതയാണ് ഈ സമയത്ത് വേണ്ടത്.
19:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ഇത് അതിജീവനത്തിന്റെ സമയമാണ്. കൊറോണ എന്ന വൈറസിനെ അഥവാ കോവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാനുള്ള സമയം. കോവിഡ്-19 ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ലോകത്തെ അനുനിമിഷം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകര വൈറസ് ഇനിയും കൂടുതലായി വ്യാപിക്കുന്നതിനു മുമ്പ് പിടിച്ചുകെട്ടിയേ തീരൂ. അതിനെ നേരിടാൻ ഇന്ത്യയുൾപ്പെടെ മിക്ക ലോകരാഷ്ട്രങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. ഈ രോഗത്തിനെതിരെ പോരാടുന്നതിൽ നമ്മൾ കേരളീയർ ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു. വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ പോലും കോവിഡ്-19 ന്റെ മുന്നിൽ ഭയന്നിരിക്കുന്നു. ഇതുവരെ ലോകത്തിൽ ഈ മഹാമാരി മൂലം ഒന്നര ലക്ഷത്തിലധികം ആൾക്കാർ മരണമടഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് രോഗവ്യാപനനിരക്കും മരണനിരക്കും വളരെ കുറവാണ്. ശക്തമായ പ്രതിരോധപ്രവർത്തനം നടത്തിയതു കൊണ്ടാണ് രോഗവ്യാപനം തടയാൻ നമുക്ക് സാധിക്കുന്നത്. മുഖാവരണം ധരിച്ചും, സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകിയും, സാമൂഹിക അകലം പാലിച്ചും രോഗത്തെ നമുക്ക് നേരിടാം. കോവിഡ്-19 ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിനെതിരെ ഒരു മരുന്നു കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നത് ഏറെ ഖേദകരകരമാണ്. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം. കഴിവതും പുറത്തിറങ്ങാതെ, നമുക്ക് നമ്മുടെ സ്വന്തം വീടുകളിൽ തന്നെ കഴിയാം. ആശങ്കയല്ല, ജാഗ്രതയാണ് ഈ സമയത്ത് വേണ്ടത്. ഈ ഭീകരാവസ്ഥയിലും സ്വന്തം ജീവൻ പണയം വെച്ച് സദാ പ്രവർത്തന നിരതരായിരിക്കുന്ന, ഡോക്ടർമാരേയും, നഴ്‌സുമാരേയും, മറ്റ് ആരോഗ്യപ്രവർത്തകരേയും, പോലീസുകാരേയും നമുക്ക് നമിച്ചിടാം.
വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയിൽ മുന്നിലും, ജീവിത നിലവാരത്തിലും പരിസരശുചിത്വം അടക്കമുള്ള കാര്യത്തിലും പിറകിലുമുള്ള രാജ്യമാണ് നമ്മുടേത്. യഥാസമയം ഇടപെട്ട് കൊറോണയുടെ സമൂഹവ്യാപനത്തെ ഇതേവരെ തടഞ്ഞുനിർത്തിയെന്ന് ലോക്ഡൗൺ തീരുമ്പോൾ ആത്മവിശ്വാസത്തോടെ നമുക്ക് പറയാം 'ജീവൻ ഉണ്ടെങ്കിലേ ജീവിതമുള്ളൂ....'
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ