"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വിളിക്കാതെ വന്നൊരതിഥി......
വുഹാനി ഭീകരി
ഫോണിനും ലാപ് ടോപ്പിനും ടിവിക്കും
അപ്പുറം ഒരു ലോകം തീർത്തവൾ ........
എന്നുള്ളിലെ അറിയപ്പെടാ കഴിവുകൾ
നിറം ചാർത്തിയ ദിനങ്ങൾ
സഹജീവികളോട് സ്നേഹം തോന്നിയ നിമിഷങ്ങൾ
കൂടെ പിറപ്പില്ലാത്തവർക്ക്
ഒത്തൊരുമയോടെ പഠിപ്പിച്ചവർ
അല്ലയോ വുഹാനി പെൺകൊടി
നീ എത്രയോ ഭീകരി.
 

അർപ്പണ രാജ്
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത