വിളിക്കാതെ വന്നൊരതിഥി......
വുഹാനി ഭീകരി
ഫോണിനും ലാപ് ടോപ്പിനും ടിവിക്കും
അപ്പുറം ഒരു ലോകം തീർത്തവൾ ........
എന്നുള്ളിലെ അറിയപ്പെടാ കഴിവുകൾ
നിറം ചാർത്തിയ ദിനങ്ങൾ
സഹജീവികളോട് സ്നേഹം തോന്നിയ നിമിഷങ്ങൾ
കൂടെ പിറപ്പില്ലാത്തവർക്ക്
ഒത്തൊരുമയോടെ പഠിപ്പിച്ചവർ
അല്ലയോ വുഹാനി പെൺകൊടി
നീ എത്രയോ ഭീകരി.