"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ മല്ലൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മല്ലൂസ് | color= 1 }} <center> <poem> അഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=      1
| color=      1
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മല്ലൂസ്


അഭിമാനമാണെനിക്ക്
മല്ലൂസായതിൽ
കരുത്തോടെ കടന്നുവരും
വിപത്തുകൾ പിന്നിട്ട് നാം
അതിജീവന മന്ത്രത്താൽ,
ലോക മാനവ നായി,
ഉദിച്ചുയരും മല്ലൂസ്,
എന്തിലും ഏതിലും
ഒന്നാമൻ മല്ലൂസ് .
നിപയും പ്രളയവും
പേടിച്ചോടിയ നാടിത്.
കൊവിഡെന്ന ഭീകരനെ
ഒറ്റക്കെട്ടായ് പായിക്കും
മല്ലൂസിൻ മണ്ണിത്
സുന്ദരമീ മലനാടിനെ
ജഗത്താകെ, ഉയർത്താൻ
നാട്ടിലൈശ്വര്യം പടർത്താൻ
നന്മയിൻ സൗരഭ്യം പുരട്ടാൻ
നമ്മളൊന്നായി നില്ക്കും
മലനാട്ടിൻ മല്ലൂസ്

സനമോൾ
8 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത