"ഗവ. യൂ.പി.എസ്.അതിയന്നൂർ/അക്ഷരവൃക്ഷം/ കൊറോണ ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകര൯

ഭീകരനാണേ കൊറോണയാണേ
രാക്ഷസനാണെ കൊറോണയാണെ
മാനവരാശിക്ക് ഭീഷണിയാണെ
മൂക്കും വായും പൊത്തീടാം
ശാന്തതയോടെ വീട്ടിൽ ഇരുന്നീടാം
കൈകൾ നന്നായി കഴുകീടാം
അകലം തമ്മിൽ പാലിക്കാം
മാരകമാണേ കൊറോണയാണെ
പേടിക്കേണ്ട ഭീതി വേണ്ട
കരുതലോടെ ജീവിച്ചീടാം

ബ്രിൻഡ റ്റി
:5 ഗവ. യൂ.പി.എസ്.അതിയന്നൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത