"ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെന്ന വൈറസ്/കൊറോണയെന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{BoxTop1
| തലക്കെട്ട്=  കൊറോണയെന്ന വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ലോകത്ത് കടന്നു കയറി കൊറോണ എന്ന മാരി
ജനങ്ങൾ വൻ ഭീതിയിലാകുന്നു.
ഒറ്റക്കെട്ടായി നീങ്ങിടാം
കൊറോണയെ നാം നേരിടാം
മാസ്ക്ക് ധരിക്കാം കൈകൾ കഴുകാം
വൈറസ്സിനെതിരേ പോരാടാം
ലോകം ജാഗ്രതിയിലാകുന്നു
കൊറോണയെന്ന വൈറസ്സിനെ
എന്നന്നേക്കുമായി നശിപ്പിക്കാം
മാരി മാരി മഹാമാരി
കടന്നു കയറി നാശം വിതയ്ക്കാൻ
ലോക്ഡൌണിലൂടെ തകർക്കാം
കൊറോണ എന്ന വിപത്തിനെ.
</poem> </center>{BoxBottom1
| പേര്=കൃപ വർഗ്ഗീസ്
| ക്ലാസ്സ്=6   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.യു.പി.എസ്സ് പേരിശ്ശേരി       
| സ്കൂൾ കോഡ്=36365
| ഉപജില്ല=ചെങ്ങന്നൂർ     
| ജില്ല=ആലപ്പുഴ 
| തരം=കവിത     
| color= 4   
}}

18:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം