ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന വൈറസ്


ലോകത്ത് കടന്നു കയറി കൊറോണ എന്ന മാരി
ജനങ്ങൾ വൻ ഭീതിയിലാകുന്നു.
ഒറ്റക്കെട്ടായി നീങ്ങിടാം
കൊറോണയെ നാം നേരിടാം
മാസ്ക്ക് ധരിക്കാം കൈകൾ കഴുകാം
വൈറസ്സിനെതിരേ പോരാടാം
ലോകം ജാഗ്രതിയിലാകുന്നു
കൊറോണയെന്ന വൈറസ്സിനെ
എന്നന്നേക്കുമായി നശിപ്പിക്കാം
മാരി മാരി മഹാമാരി
കടന്നു കയറി നാശം വിതയ്ക്കാൻ
ലോക്ഡൌണിലൂടെ തകർക്കാം
കൊറോണ എന്ന വിപത്തിനെ.
 

KRIPA VARGHEESE
^ ഗവ.യു.പി.സ്കൂൾ പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത