"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/അക്ഷരവൃക്ഷം/ശ‍ുചിത്വശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വ ശീലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശ‍ുചിത്വ ശീലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശ‍ുചിത്വശീലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വശീലം

ആരോഗ്യമ‍ുള്ള തലമ‍ുറ ഉണ്ടാകണമെങ്കിൽ നാം നമ്മ‍ുടെ ശരീരവ‍ും വീട‍ും പരിസരവും ഒര‍ുപോലെ സ‍ൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്ക‍ുന്നത്.നാം നടന്ന‍ു വര‍ുന്ന വഴികളില‍ും ശ്വസിക്ക‍ുന്ന വായ‍ുവില‍ും ക‍ുടിക്ക‍ുന്ന വെള്ളത്തില‍ും മാലിന്യം അടങ്ങിക്കിടക്കുന്ന‍ുണ്ട്. നാം അറി‍ഞ്ഞോ അറിയാതെയോ അതൊക്കെ നമ്മ‍ുടെ ശരീരത്തിന്റെ ഭാഗമാക‍ുന്ന‍ുണ്ട്.

ദിവസവ‍ും ക‍ുളിക്ക‍ുക, രാവിലെയ‍ും രാത്രിയ‍ും പല്ല് തേക്ക‍ുക, മ‍ുടി മ‍ുറിക്ക‍ുക,നഖം വെട്ടി വ‍ൃത്തിയാക്ക‍ുക, ഭക്ഷണത്തിന് മ‍ുമ്പ‍ും ശേഷവ‍ും കൈകൾ കഴ‍ുക‍ുക,അലക്കി വ‍ൃത്തിയാക്കിയ വസ്‍ത്രങ്ങൾ ധരിക്ക‍ുക ത‍ുടങ്ങിയവയൊക്കെ വ്യക്തിശ‍ുചിത്വത്തിന്റെ ഭാഗമാണ്.

വ്യക്തിശ‍ുചിത്വം പാലിക്ക‍ുന്നതോടൊപ്പം തന്നെ,വീട‍ും പരിസരവ‍ും വ‍ൃത്തിയാക്ക‍ുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്ക‍ുക, മലിനജലം കെട്ടിക്കിടക്കാൻ അന‍‍ുവതിക്കാതിരിക്ക‍ുക ത‍ുടങ്ങിയ വഴികളില‍ൂടെ പരിസര‍ശ‍ുചിത്വവ‍ും പാലിക്കാം. അത‍ുവഴി ആരോഗ്യമ‍ുള്ള ഒര‍ു സമ‍ൂഹം നമ‍ുക്ക് ഉണ്ടാക്കാം.

വൈഷ്‍ണ പ്രജ‍ുലേഷ്
1 ഗവ: ഫിഷറീസ് എൽ.പി.സ്‍ക‍ൂൾ, അഴീക്കോട്.
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം