"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/അക്ഷരവൃക്ഷം/കൊറൊണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറൊണക്കാലം

തുരത്തിടാം തകർത്തിടാം
കൊറൊണയാം വിപത്തിനെ
ലോക്ക്ഡൗൺ കാലത്തിനെ
പ്രയോജനപ്പെടുത്തണം

കൈകൾ സദാ കഴുകണം
സാനിറ്റൈസറും പുരട്ടണം
വ്യാപനം നിറുത്തണം
കൊറൊണയെ തിരുത്തണം

അകത്തിരുന്നു പഠിച്ചിടാം
അറിവിനെ തെളിച്ചിടാം
ക‍ൃഷിയിലേക്ക് തിരിഞ്ഞിടാം
നല്ല നാളിനായ് കരുതിടാം


 

ഡെന്ന മഡോണ
2 B ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത