"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ശുചിത്വം എന്ന സംസ്‍കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= MOTHER <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം എന്ന സംസ്‍കാരം | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശുചിത്വം സംസ്‍കാരത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്ന ഒരു വിഭാഗമായിരുന്നു നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ശുചിത്വം .ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്ന് കണ്ണുതുറന്നുനോക്കുമ്പോൾ വ്യക്തമാണ് .സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നിരത്തുകളിൽ നിക്ഷേപിച്ച് വീട് ശുചിയാക്കുന്ന നാം സ്വാർത്ഥതയുടെ പ്രതീകങ്ങളാണ് .മാത്രമല്ല വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് സമൂഹശുചിത്വം. | |||
ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മയുടെ ദൃഷ്ടാന്തമാണ്.മാലിന്യക്കൂമ്പാരങ്ങളും വൃത്തിഹീനമായ പരിസരവും നമ്മുടെ കപടസംസ്‍കാരത്തിന്റെ പ്രതിഫലനമാണ് .മാറുന്ന സമൂഹത്തിന്റെ മുഖമുദ്രയായി നമുക്ക് ശുചിത്വത്തെ പ്രതിനിധാനം ചെയ്യാം. ഒന്നിച്ച് പ്രവർത്തിച്ചുകൊണ്ട് സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താം.നല്ല നാളേക്കായി പരിശ്രമിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഗൗരി.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 24: | വരി 18: | ||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
18:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം എന്ന സംസ്‍കാരം
ശുചിത്വം സംസ്‍കാരത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്ന ഒരു വിഭാഗമായിരുന്നു നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ശുചിത്വം .ആരോഗ്യ വിദ്യാഭ്യാസമേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്ന് കണ്ണുതുറന്നുനോക്കുമ്പോൾ വ്യക്തമാണ് .സ്വന്തം വീട്ടിലെ മാലിന്യങ്ങൾ നിരത്തുകളിൽ നിക്ഷേപിച്ച് വീട് ശുചിയാക്കുന്ന നാം സ്വാർത്ഥതയുടെ പ്രതീകങ്ങളാണ് .മാത്രമല്ല വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് സമൂഹശുചിത്വം. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മയുടെ ദൃഷ്ടാന്തമാണ്.മാലിന്യക്കൂമ്പാരങ്ങളും വൃത്തിഹീനമായ പരിസരവും നമ്മുടെ കപടസംസ്‍കാരത്തിന്റെ പ്രതിഫലനമാണ് .മാറുന്ന സമൂഹത്തിന്റെ മുഖമുദ്രയായി നമുക്ക് ശുചിത്വത്തെ പ്രതിനിധാനം ചെയ്യാം. ഒന്നിച്ച് പ്രവർത്തിച്ചുകൊണ്ട് സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താം.നല്ല നാളേക്കായി പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം