"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/എൻ്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  എൻ്റെ കേരളം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കേരവൃക്ഷങ്ങൾ തിങ്ങി വിളങ്ങുന്ന
കേരളം വന്നൊന്നു കണ്ടിടാമോ


കേരളനാട്ടിലെ കളരിപ്പയറ്റിൻ്റെ
മാഹാത്മ്യമൊന്നു പറഞ്ഞിടാമോ
പച്ചപനംതത്ത പാറികളിക്കുന്ന
പാടങ്ങളിൽ പോയി കൊയ്തിടാമോ
കളളത്തരമില്ല ചതിയുമില്ലാ
മാബലി വാണൊരു മലയാളം
മലകളും പുഴകളും തിങ്ങി വിളങ്ങുന്ന
സുന്ദരമാണെൻ്റെ ജന്മഭൂമി
മലയാളഭാഷയിൽ ചൊല്ലിതരുന്നുണ്ട്
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
പച്ചവിരിച്ചൊരു കേരള മണ്ണിൻ്റെ
മാഹാത്മ്യമൊന്നു കണ്ടിടാമോ
നാൽപ്പത്തിനാല് നദികൾ ഒഴുകുന്ന
സുന്ദരിയാണെൻ്റെ മാതൃഭൂമി
</poem> </center>
{{BoxBottom1
| പേര്= അപർണ  സാബു
| ക്ലാസ്സ്=  VII A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    GUPS ചങ്ങരം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34341
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

18:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ കേരളം

കേരവൃക്ഷങ്ങൾ തിങ്ങി വിളങ്ങുന്ന
കേരളം വന്നൊന്നു കണ്ടിടാമോ

കേരളനാട്ടിലെ കളരിപ്പയറ്റിൻ്റെ
മാഹാത്മ്യമൊന്നു പറഞ്ഞിടാമോ

പച്ചപനംതത്ത പാറികളിക്കുന്ന
പാടങ്ങളിൽ പോയി കൊയ്തിടാമോ

കളളത്തരമില്ല ചതിയുമില്ലാ
മാബലി വാണൊരു മലയാളം

മലകളും പുഴകളും തിങ്ങി വിളങ്ങുന്ന
സുന്ദരമാണെൻ്റെ ജന്മഭൂമി

മലയാളഭാഷയിൽ ചൊല്ലിതരുന്നുണ്ട്
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും

പച്ചവിരിച്ചൊരു കേരള മണ്ണിൻ്റെ
മാഹാത്മ്യമൊന്നു കണ്ടിടാമോ

നാൽപ്പത്തിനാല് നദികൾ ഒഴുകുന്ന
സുന്ദരിയാണെൻ്റെ മാതൃഭൂമി
 

അപർണ സാബു
VII A GUPS ചങ്ങരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത