"എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/ആമയും പൂച്ചയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആമയും പൂച്ചയും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആമയും പൂച്ചയും

മീശ ഉള്ള പൂച്ചയും
ആശ ഉള്ള ആമയും
വീശു മുറം വാങ്ങാൻ
വീട് വിട്ടു പോയി
വീശുമുറം വീശിയും
മീശ ഒന്ന് ആട്ടിയും
ആമയും പൂച്ചയും
വീട്ടിൽ എത്തി ചേർന്നു

ശ്രീഹരി
3 A എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത