"ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

വീട്ടിൽ ഇരുന്നു നേരിടാം
ഒന്നായി നിന്നു പോരാടാം
വ്യക്തിശുചിത്വം പാലിക്കാം
വീടും പരിസരവും നന്നാക്കാം
നമുക്കു വേണ്ടി ഉണർന്നിരിക്കും ആരോഗ്യ
പ്രവർത്തകർക്കായി പ്രാർത്ഥിക്കാം
രാപകലില്ലാതെ കടമ നിർവഹിക്കും
പോലീസുകാർക്കായി നൽകാം സല്യൂട്ട്
എന്നിരുന്നാലും എനിക്കു തോന്നുന്നു
നമ്മുടെ പ്രകൃതി കൊറോണയെ
സ്നേഹിക്കുന്നുവെന്ന്
പുകയില്ല മാലിന്യമില്ലാതെ പുഴയും
പുതുജീവൻ പേറി മണ്ണും
കോടികളുടെ കണക്കു കേൾക്കാതെ പുഴയും
വായുവും മണ്ണും അതിജീവിച്ചു

വിജയ് കൃഷ്ണൻ R.
1 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത