"ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അക്ഷരവൃക്ഷം/അക്ഷര വൃക്ഷത്തണലൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അക്ഷരവൃക്ഷത്തണൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷത്തണൽ

എന്റെ നാട്ടിലുമെത്തി
കൊറോണയെന്ന മഹാമാരി
മുട്ടിടാതെ തട്ടിടാതെ അകലം പാലിക്കണം
 നാൽപ്പതു ദിനങ്ങൾ
ലോക്ഡൗണിൽ കഴിയണം
മാസ്ക് കൈയുറകൾ
ധരിച്ചു മുന്നേറിടേണം
കൊറോണ ഭീതിയകറ്റി
അക്ഷര വൃക്ഷത്തണലിലണയാം.
 

നിയൽ പ്രസാദ്
2 A ജി എൽ പി എസ് കരുവായിൽ ഭാഗം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത