"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഒന്നായി മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായി മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒന്നായി മുന്നേറാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒന്നായി മുന്നേറാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 19: വരി 19:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

17:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായി മുന്നേറാം

കോ വിഡ് 19 എന്ന പുതിയ രോഗത്തിൻ്റെ ഭീഷണിയിലാണ് നമ്മൾ കൊറോണ വൈറസാണ് ഇതിനു കാരണമാകുന്നത് ശ്വസന വ്യവസ്ഥയെയാണ് ഈ രോഗം ബാധിക്കുന്നത് ഈ രോഗത്തിൻ്റെ ലക്ഷണമായി കാണുന്നത് ചുമ പനി ശ്വാസതടസ്സം ഇവയെല്ലാമാണ് കൃത്യമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാൻ കൈകൾ സോപ്പോസാനിറ്റൈസ് റോ ഉപയോഗിച്ച് കഴുകുക മാസക് ധരിക്കുക, വ്യക്തികളിൽ നിന്ന് അകന്നു നിൽക്കുക തുടങ്ങിയ മാർഗങ്ങളാണുള്ളത് വീടിനുള്ളിൽ സുരക്ഷിതരായി കഴിയുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തെ തുരത്താൻ നമുക്ക് ഒന്നായി മുന്നേറാം


ജിതിന ജയൻ
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം