"ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര/അക്ഷരവൃക്ഷം/ഇന്നലെകളെ സ്നേഹിച്ചവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
ഇഷ്ടമായെനിക്ക് നിന്റെ "ഇന്നലെകൾ" . | ഇഷ്ടമായെനിക്ക് നിന്റെ "ഇന്നലെകൾ" . | ||
നീ മറന്നില്ല , | നീ മറന്നില്ല , | ||
നിനക്കു ജന്മമേകിയോരിന്നലെ , | |||
നിന്നെ ഋതുമതിയാക്കിയോരിന്നലെ , | |||
നിന്നെ ഭർത്യമതിയാക്കിയോരിന്നലെ , | |||
നിന്നെ മാതാവാക്കിയോരിന്നലെ , | |||
നീ മറന്നില്ല , | നീ മറന്നില്ല , | ||
നിനക്കനുഭവമേകിയോരിന്നലെകൾ | |||
നിനക്കു പാഠമായോരിന്നലെകൾ | |||
നിന്നെ വഴി നടത്തിച്ചോരിന്നലെകൾ | |||
നിന്നെ നീയാക്കിയോരിന്നലെകൾ | |||
നീ ഓർക്കണം, | നീ ഓർക്കണം, | ||
ഇന്നലെകളെ വിസ്മരിക്കുന്നോർക്കും , | |||
നാളെകളെ മാത്രം കിനാവു കാണുന്നോർക്കും , | |||
ഇല്ലനുവാദം നുകരാനിന്നിന്റെ സൗന്ദര്യം , | |||
ഇല്ലവകാശം നുണയാനിന്നിന്റെ മാധുര്യം. | |||
നീ അറിയണം , | നീ അറിയണം , | ||
ഇന്നലെകൾ നിന്റെ അമ്മയല്ലയോ- | |||
അമ്മയെ മറക്കാൻ കഴിയുന്നതെങ്ങനെ ? | |||
ഇന്നലെകളെ സ്നേഹിച്ച പെൺകിടാവേ , | |||
ഇഷ്ടമായ് എനിക്കേറെ നിന്റെ "ഇന്നലെകൾ" , ഞാ- | |||
നിന്നലെ വായിച്ച നിന്റെ "ഇന്നലെകൾ" | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= മറീന ഫിഗറസ് | |||
| ക്ലാസ്സ്= U P S T | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ഹൈസ്കൂൾ , മഞ്ഞപ്ര | |||
| സ്കൂൾ കോഡ്= 25082 | |||
| ഉപജില്ല= അങ്കമാലി | |||
| ജില്ല=എറണാകുളം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{Verified1|name= Anilkb| തരം= കവിത}} |
17:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇന്നലെകളെ സ്നേഹിച്ചവൾ
ഇന്നലെകളെ സ്നേഹിച്ച പെൺകിടാവേ ,
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത