"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/കാടു മരിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാടു മരിക്കുമ്പോൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്= നിരഞ്ജന  
| പേര്= നിരഞ്ജന  
| ക്ലാസ്സ്=  9B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി വി എച്ച് എസ്സ്എസ്സ്  കറുമാത്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി വി എച്ച് എസ്സ്എസ്സ്  കറുമാത്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13086
| സ്കൂൾ കോഡ്= 13086
| ഉപജില്ല= lതളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാടു മരിക്കുമ്പോൾ

കാടേ , നിൻ നിഴൽക്കുമ്പിളിൽ
തെളിയുന്നു വെമ്പലിൻ വ്രണങ്ങൾ .
വെളിച്ചം മോന്തി കരിഞ്ഞുവാടിയ
നിൻ കണ്ഠങ്ങളിൽ നിറയുന്നുവോ
ചുടു ചോരയുടെ പാനപാത്രം
ഈ മരങ്ങൾ തൻ മഴു മുനകൾ
കുത്തിത്തുരക്കുന്നുവോ നിൻ സാന്ദ്ര ഹൃദയം
പച്ച കരിഞ്ഞ പഴുത്തിലകൾ നിൻ
യൗവനത്തിൽ നര കുറിക്കുന്നുവോ
യൗവനത്തിന്റെ പാനീയമേന്തും അരുവികൾ
ആവുന്നുവോ തേങ്ങലിൻ ഭാവികാലം
അലസിപ്പോയ ഗർഭം പോൽ നിൻ
ശത ശാഖികൾ കാണാം , നിർജീവം.
നിന്നുദരത്തിൽ കുമിഞ്ഞു കൂടും
അർബുദക്കുഴികൾ , മലങ്കുന്നുകൾ
മറഞ്ഞിരിക്കും മരണച്ചുഴികൾ
കൊടും ഗർത്തങ്ങൾ , നിൻ താഴ് വാരങ്ങൾ
ദുർഗന്ധം പേറും കാറ്റിൽ
ചെന്നസ്തമിക്കുന്നു പ്രത്യാശയുടെ കിരണൾ
കറുത്ത പുഷ്പങ്ങളണിയുന്നു
കാട്ടാളവേഷങ്ങൾ............
വള്ളികൾ ഫണമുയർത്തും കരിനാഗങ്ങളോ
ഇടറുന്നു കാടിന്റെ ഭ്രമണപഥം
ചില്ലയിൽ കിളിമുട്ട വേവുന്നു.
കേൾക്കുന്നില്ല , ഞാനാ മരിച്ച ഭൂതകാലം
മരണം പൊന്തും കനൽക്കാടിനുള്ളിൽ.....

നിരഞ്ജന
9 ബി ജി വി എച്ച് എസ്സ്എസ്സ് കറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത