"ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/കഞ്ഞിം കറിയും - കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(o K)
No edit summary
 
വരി 39: വരി 39:
| color=  2
| color=  2
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കഞ്ഞിയും കറിയും



ചിരട്ടകളെല്ലാമെടുത്തു .
 കഞ്ഞി വച്ചു .
കറിയുണ്ടാക്കി.
കൂട്ടുകാർക്ക് വിളമ്പി.
ഷാനി ചേച്ചിയെത്തി.
എല്ലാം രുചിച്ചുനോക്കി.
ഹായ് നല്ല കഞ്ഞീം കറിയും
. കൊറോണ കാലത്തെ കളി.







 

 


പാർവന കെ.എസ്
3 ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത