"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/അങ്ങനെ ഒരു അവധിക്കലത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരു അവധിക്കലത്ത്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

17:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അങ്ങനെ ഒരു അവധിക്കലത്ത്‌

ഒരു അനുഭവ കുറിപ്പ്

കൊറോണയത്രെ !കൊറോണ !!! ഇങ്ങനെ ഒരു അവധിക്കാലം കിട്ടുമെന്ന് പ്രതീക്ഷിച്ചതേ ഇല്ല ! പരീക്ഷ കാത്തിരുന്ന എന്റെ മുന്നിലേക്ക്‌ lock down എന്ന പേരിൽ മുഖ്യ മന്ത്രി ഒരു ലോക്ക് ഇട്ടു തന്നു. പരീക്ഷ ഇല്ല ! പഠിത്തവും ഇല്ല ! അദ്ധ്യാപികയ്‌യ അമ്മ മലപ്പുറത്ത്‌ നിന്നും എത്തി. പാപ്പയ്ക്കും ജോലിക്ക് പോകേണ്ട. എല്ലാവരും വീട്ടിൽ തന്നെ. എല്ലാവരും ഒരുമിച്ചിരുന്നു ലുഡോ കളി, ഭക്ഷണം എങ്ങും സന്തോഷം. വിവിധ ഭക്ഷണങ്ങളുടെ പരീക്ഷണശാല ആയി ഞങ്ങളുടെ അടുക്കള മാറി. പക്ഷെ എന്നാലും എത്ര പേര് ആണ് കൊറോണ ബാധിച്ചു മരിച്ചത്. കന്യാസ്ത്രിയായ ആന്റി വിളിച്ചപ്പോൾ ആണ് ഇറ്റലിലെ ഭീകരാവസ്ഥ ബോധ്യപ്പെട്ടത് . അവിടെ കൂടെയുള്ള നേഴ്സ് മാരായ സിസ്റ്റേഴ്സ് കൊറോണ ബാധിച്ച ആളുകളെ ശിശ്രുഷിക്കുന്നതിനായി പോയി. അവിടെ ആളുകൾ ശ്വാസം കിട്ടാതെ നിലവിളിക്കാറുണ്ടത്രെ. അത്രയും ഭീകരമാണ് അവസ്ഥ. എനിക്ക് ഒരു ഡോക്ടർ ആയി തീരണം എന്ന ആഗ്രഹം മനസ്സിൽ ഒന്ന് കൂടി ഉറപ്പിച്ചു.

പുറത്തിറങ്ങാൻ പറ്റില്ല കുറെ ട്രിപ്പ്‌ പ്ലാൻ ചെയ്തിരുന്നു അതും നഷ്ടപ്പെട്ടു. പിന്നെയും ഉണ്ട് സങ്കടപെടുത്തുന്ന കാര്യങ്ങൾ... അപ്പുറത്തെ വീടുകളിലെ ദാസച്ചനും തിലകചനുമൊക്കെ പണി ഇല്ലാതെ വീട്ടിലെ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നു എന്ന് അമ്മ പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നി. എങ്കിലും" ഈ സമയവും കടന്നു പോകും" എന്നു വായിച്ചതു ഓർത്തു. എല്ലാവരും സന്തോഷത്തോടെ വീടുകളിൽ തന്നെ ഇരിക്കുക . നല്ല നാളെക്കായി..... ഈ പ്രതിസന്ധി യെയുംതരണം ചെയ്യും നമ്മൾ കേരളീയരല്ലേ പ്രളയത്തെയും നിപ്പായും തോൽപിച്ച ചരിത്രം നമ്മുക്കില്ലേ

ആൻ മരിയ ലൈജു
നാലാം ക്ലാസ് സി [[|ഗവ.എൽ.പി.എസ്.തിരുവിഴ]]
ചേ ർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം