"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
വരി 5: | വരി 5: | ||
മാറ്റുന്നു ഞാനെന്റെ ശീലങ്ങളേ
മാറിയേ തീരൂ പ്രതിരോധിക്കുവാൻ
ഞങ്ങൾ തൻ സ്വപ്നങ്ങൾ കവർന്നെടുക്കുവാൻ
| ഞങ്ങൾ തൻ സ്വപ്നങ്ങൾ കവർന്നെടുക്കുവാൻ
സമ്മതിക്കില്ല ഞാനൊരണുവിനേയും
| സമ്മതിക്കില്ല ഞാനൊരണുവിനേയും
പ്രകൃതിയെ കാണുവാൻ
പൂക്കളെ തലോടുവാൻ
| പൂക്കളെ തലോടുവാൻ
നേരമില്ലെനിക്കന്ന്
| നേരമില്ലെനിക്കന്ന്
വരി 18: | വരി 18: | ||
ഇന്നീ ലോക്ക്ഡാൺ കാലത്തിൽ
| ഇന്നീ ലോക്ക്ഡാൺ കാലത്തിൽ
നേരത്തിൻ ലോ ക്കഴിച്ചു ഞാൻ
| നേരത്തിൻ ലോ ക്കഴിച്ചു ഞാൻ
പ്രകൃതിയെ ഒന്നെത്തി നോക്കി
പടിയിൽ നിന്നൊരു കാലു നീക്കി
| പടിയിൽ നിന്നൊരു കാലു നീക്കി
എന്നെ ആരോ വിളിക്കുന്നു
| എന്നെ ആരോ വിളിക്കുന്നു
എനിക്കായ് നൃത്തം വയ്ക്കുന്നു
| എനിക്കായ് നൃത്തം വയ്ക്കുന്നു
മറന്നു ഞാൻ എൻവേനൽ സ്വപ്നങ്ങൾ
പറന്നു ഞാൻ എൻ മുറ്റത്തേക്ക്
അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ
| അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ
തിരികെ പടിയിൽ കയറുമ്പോൾ
| തിരികെ പടിയിൽ കയറുമ്പോൾ
അറിയാതെ മന്ത്രിച്ചു ഞാനാ വരികൾ
പ്രകൃതിയേ - നീ ഇത്ര സുന്ദരിയോ
| പ്രകൃതിയേ - നീ ഇത്ര സുന്ദരിയോ
വരി 34: | വരി 34: | ||
ഞാൻ ചെയ്യും മഹത്ക്കാര്യം
| ഞാൻ ചെയ്യും മഹത്ക്കാര്യം
പ്രതിരോധത്തിൻ മതിൽ പണിയുമീ
| പ്രതിരോധത്തിൻ മതിൽ പണിയുമീ
ലോക്ക്ഡാൺ കാലം | ലോക്ക്ഡാൺ കാലം | ||
{{BoxBottom1 | {{BoxBottom1 |
17:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
മാറ്റുന്നു ഞാനെന്റെ ശീലങ്ങളേ പ്രകൃതിയെ കാണുവാൻ ഇന്നീ ലോക്ക്ഡാൺ കാലത്തിൽ എന്നെ ആരോ വിളിക്കുന്നു അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ പ്രകൃതിയിൻ പച്ചപ്പ് കാക്കുന്നതല്ലയോ
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ