"ജി.എൽ.പി.എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
| സ്കൂൾ കോഡ്= 21613 | | സ്കൂൾ കോഡ്= 21613 | ||
| സ്ഥാപിതവർഷം= 1957 | | സ്ഥാപിതവർഷം= 1957 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= പള്ളിപ്പുറം.പി.ഒ | ||
| പിൻ കോഡ്= 678006 | | പിൻ കോഡ്= 678006 | ||
| സ്കൂൾ ഫോൺ= 04902541164 | | സ്കൂൾ ഫോൺ= 04902541164 | ||
വരി 21: | വരി 21: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 67 | | വിദ്യാർത്ഥികളുടെ എണ്ണം= 67 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വനജ T.R | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഹംസ | ||
| സ്കൂൾ ചിത്രം= 21613_glps1.png | | | സ്കൂൾ ചിത്രം= 21613_glps1.png | | ||
}} | }} |
17:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കള്ളിക്കാട് | |
---|---|
പ്രമാണം:21613 glps1.png | |
വിലാസം | |
കള്ളിക്കാട് പള്ളിപ്പുറം.പി.ഒ , 678006 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04902541164 |
ഇമെയിൽ | glpskallikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21613 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വനജ T.R |
അവസാനം തിരുത്തിയത് | |
20-04-2020 | 21613 |
ചരിത്രം
പാലക്കാട് നഗരസഭയിലെ 37-ാം വാർഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എൽ.പി.സ്ക്കൂൾ, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തിൽ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1999 ൽ 12 സെൻറ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബർ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ൽ എം. എൽ. എ ശ്രീ.കെ. കെ. ദിവാകരൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ കുൂടി നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ വിദ്യാലയം
- 4 കമ്പ്യൂട്ടർ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- ജല ശുദ്ധീകരണി
- ആവശ്യത്തിന് ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|