"ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/'തത്തമ്മ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>


പച്ചനിനമുള്ള തത്തമ്മേ  
പച്ചനിറമുള്ള തത്തമ്മേ  
നിന്നെക്കാണാൻ ചേലാണ്  
നിന്നെക്കാണാൻ ചേലാണ്  
ചുണ്ടുചുവന്നൊരു തത്തമ്മേ  
ചുണ്ടുചുവന്നൊരു തത്തമ്മേ  

17:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ


പച്ചനിറമുള്ള തത്തമ്മേ
നിന്നെക്കാണാൻ ചേലാണ്
ചുണ്ടുചുവന്നൊരു തത്തമ്മേ
ചുണ്ടാലെടുക്കാൻ കതിരില്ലേ
പാട്ടുകൾ പാടും തത്തമ്മേ
എന്നെക്കൂടെ കൂട്ടാമോ
പാലുകുടിക്കും തത്തമ്മേ
എന്നോടൊത്തുകളിക്കാമോ

 

ഈശ്വർ എം വിനയൻ
1A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത