"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
16:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
ലോകത്തെ മുഴുവ൯ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മാരകമായ വൈറസ് ആണ് കൊറോണ അഥവ കോവിഡ് 19. ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാ൯ സിറ്റിയിലാണ്.2019 ഡിസംബറിലാണ് കോവിഡ് സ്ഥിരീകരിച്ചത്.അതുകൊണ്ടാണ് ഈ വൈറസിന് കോവിഡ് 19 എന്ന് പേര് വന്നത്. ഈ വൈറസിന്റെ സാന്നിധ്യം ഇപ്പോൾ കൂടുതൽ ഉള്ളത് അമേരിക്ക , ഇറ്റലി എന്നീ രാജ്യങ്ങളിലാണ്. കൊറോണയെ പ്രതിരോധിക്കാ൯ കേരള സ൪ക്കാരും ഭാരത സ൪ക്കാരും കൈവരിച്ച പ്രതിരോധമാണ് ലോക്ക് ഡൌൺ. ഈ രോഗം പകരാതിരിക്കാ൯ അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു പേപ്പറോ, തൂവാലയോ വച്ച് പൊത്തിപ്പിടിക്കുക, അനാവശ്യമായി പുറത്ത് പോകാതിരിക്കുക എന്നി കാര്യങ്ങൾ ശ്രദ്ധിക്കുക. ഭയമല്ല ....ജാഗ്രതയാണ് എല്ലാവ൪ക്കും വേണ്ടത്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം