സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകത്തെ മുഴുവ൯ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മാരകമായ വൈറസ് ആണ് കൊറോണ അഥവ കോവിഡ് 19. ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാ൯ സിറ്റിയിലാണ്.2019 ഡിസംബറിലാണ് കോവിഡ് സ്ഥിരീകരിച്ചത്.അതുകൊണ്ടാണ് ഈ വൈറസിന് കോവിഡ് 19 എന്ന് പേര് വന്നത്. ഈ വൈറസിന്റെ സാന്നിധ്യം ഇപ്പോൾ കൂടുതൽ ഉള്ളത് അമേരിക്ക , ഇറ്റലി എന്നീ രാജ്യങ്ങളിലാണ്. കൊറോണയെ പ്രതിരോധിക്കാ൯ കേരള സ൪ക്കാരും ഭാരത സ൪ക്കാരും കൈവരിച്ച പ്രതിരോധമാണ് ലോക്ക് ഡൌൺ. ഈ രോഗം പകരാതിരിക്കാ൯ അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു പേപ്പറോ, തൂവാലയോ വച്ച് പൊത്തിപ്പിടിക്കുക, അനാവശ്യമായി പുറത്ത് പോകാതിരിക്കുക എന്നി കാര്യങ്ങൾ ശ്രദ്ധിക്കുക. ഭയമല്ല ....ജാഗ്രതയാണ് എല്ലാവ൪ക്കും വേണ്ടത്

മർഫി എംഎം
4 A സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം