"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= അഭിൻ അനീഷ്
| പേര്= അഭിൻ അനീഷ്
| ക്ലാസ്സ്=  5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊവിഡ് 19      

ആഹാ ഞാൻ ഒരു കേമൻ രാജ്യം എന്നീ ജയിക്കാൻ ആളില്ല
ഞാനൊരു വമ്പൻ ഞാനൊരു ഭീമൻ
എന്നെ ഒയിക്കാൻ ആളില്ല
എന്നെ ജയിക്കാൻ ആളില്ല ഭൂമിയിലിങ്ങനെ ഗർവ്വ് പിടിച്ചു മാനവരാശി വാഴും നേരം
കൊറോണ എന്ന്ഒരു വൈറസ് എത്തി
മാനവരാശിക്ക് ഭീഷണിയായി കണ്ടാൽ പേടി
കൂട്ടം കൂടി നടക്കാൻ പേടി ഗർവ്വ് പിടിച്ചു നടന്ന
മനുഷ്യർ വീടുകളിൽ തന അഭയം തേടി
വീടിന് വേണ്ടി നമ്മുടെ നാടിൻ നന്മക്കുവേണ്ടി
രാവും പകലും കണ്ണ് ചിമ്മാ കാവൽ ഇരിക്കും
മാലാഖ നമ്മൾക്കെന്നും ശുചിയായിരിക്കും
കൈകൾ രണ്ടും കഴുകീടാം നമ്മുടെ നാടിൻ നൻമക്ക്
വ്യക്തി ശുചിത്വം പാലിക്കാം കൊറോണ എന്ന മാരകരോഗം
ഭൂമിയെ വിട്ടു നശിക്കട്ടെ

അഭിൻ അനീഷ്
4 എ ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത