ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19      

ആഹാ ഞാൻ ഒരു കേമൻ രാജ്യം എന്നീ ജയിക്കാൻ ആളില്ല
ഞാനൊരു വമ്പൻ ഞാനൊരു ഭീമൻ
എന്നെ ഒയിക്കാൻ ആളില്ല
എന്നെ ജയിക്കാൻ ആളില്ല ഭൂമിയിലിങ്ങനെ ഗർവ്വ് പിടിച്ചു മാനവരാശി വാഴും നേരം
കൊറോണ എന്ന്ഒരു വൈറസ് എത്തി
മാനവരാശിക്ക് ഭീഷണിയായി കണ്ടാൽ പേടി
കൂട്ടം കൂടി നടക്കാൻ പേടി ഗർവ്വ് പിടിച്ചു നടന്ന
മനുഷ്യർ വീടുകളിൽ തന അഭയം തേടി
വീടിന് വേണ്ടി നമ്മുടെ നാടിൻ നന്മക്കുവേണ്ടി
രാവും പകലും കണ്ണ് ചിമ്മാ കാവൽ ഇരിക്കും
മാലാഖ നമ്മൾക്കെന്നും ശുചിയായിരിക്കും
കൈകൾ രണ്ടും കഴുകീടാം നമ്മുടെ നാടിൻ നൻമക്ക്
വ്യക്തി ശുചിത്വം പാലിക്കാം കൊറോണ എന്ന മാരകരോഗം
ഭൂമിയെ വിട്ടു നശിക്കട്ടെ

അഭിൻ അനീഷ്
4 എ ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത