"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42082 | | സ്കൂൾ കോഡ്= 42082 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
16:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം.
പരിസ്ഥിതി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ ഇതു ദിനം തോറും മാലിന്യം കൊണ്ട് നിറയുന്നു. ഈ മാലിന്യം പ്രകൃതിക്ക് ഭീഷണിയായി മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും ദോഷം വരുത്തുന്നത് പ്ലാസ്റ്റിക് തന്നെയാണ്. ഇതുപോലെ മാലിന്യം ഉണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം നാം പരമാവധി കുറക്കണം. പ്രകൃതിയെ പരമാവധി സംരക്ഷികണം . ചപ്പു ചവറുകൾ വലിച്ചെറി യുമ്പോൾ, മലിനജലം കെട്ടികിടക്കുമ്പോഴും ഈച്ച, കൊതുക്, എലി എന്നിവ പോലുള്ള ജീവികൾ പെരുകുന്നു. ഇവ പല പകർച്ച വ്യാധികൾക്കും കാരണമാകുന്നു . നാം ഇന്നു അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം നമ്മുടെ പ്രവർത്തികൾ തന്നെ യാണ് . നമുക്ക് വേണ്ടുന്നത് പ്രകൃതി തരുന്നു . അതിനാൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്ത രുടെയും കടമയാണ് . ഇല്ലെങ്കിൽ ഇതു പോലുള്ള മഹാ മാരികൾ ലോകത്തെ തന്നെ ഇല്ലാതാക്കും.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം