എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം.

പരിസ്ഥിതി  വൃത്തിയാക്കി സൂക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ്. എന്നാൽ ഇതു ദിനം തോറും മാലിന്യം കൊണ്ട്  നിറയുന്നു. ഈ മാലിന്യം പ്രകൃതിക്ക്  ഭീഷണിയായി  മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും ദോഷം വരുത്തുന്നത്  പ്ലാസ്റ്റിക് തന്നെയാണ്. ഇതുപോലെ മാലിന്യം   ഉണ്ടാക്കുന്ന   വസ്തുക്കളുടെ  ഉപയോഗം നാം  പരമാവധി കുറക്കണം.  പ്രകൃതിയെ  പരമാവധി  സംരക്ഷികണം .  ചപ്പു ചവറുകൾ  വലിച്ചെറി യുമ്പോൾ,  മലിനജലം  കെട്ടികിടക്കുമ്പോഴും  ഈച്ച, കൊതുക്, എലി   എന്നിവ  പോലുള്ള  ജീവികൾ  പെരുകുന്നു.  ഇവ  പല  പകർച്ച  വ്യാധികൾക്കും കാരണമാകുന്നു . നാം ഇന്നു  അനുഭവിക്കുന്ന  എല്ലാ  ദുരിതങ്ങൾക്കും  കാരണം  നമ്മുടെ  പ്രവർത്തികൾ  തന്നെ യാണ് .  നമുക്ക് വേണ്ടുന്നത്  പ്രകൃതി  തരുന്നു . അതിനാൽ പരിസ്ഥിതി  സംരക്ഷണം  നമ്മുടെ  ഓരോരുത്ത രുടെയും  കടമയാണ് . ഇല്ലെങ്കിൽ  ഇതു  പോലുള്ള  മഹാ മാരികൾ  ലോകത്തെ  തന്നെ  ഇല്ലാതാക്കും. 

Al-jisha
5:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം