"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ മണപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ മണപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34041തുറവൂർ
| സ്കൂൾ കോഡ്= 34041
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  

16:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം നമ്മുടെ കരുത്ത്

"വൃത്തിയായി നടക്കുവാൻ പഠിച്ചിടണം നമ്മൾ"
"കൈകൾ നന്നായി കഴുകുവാൻ പഠിച്ചിടണം നമ്മൾ"
"വീട് നന്നായി വൃത്തിയാക്കാൻ
പഠിച്ചിടണം നമ്മൾ"
"പരിസരവും വൃത്തിയാക്കാൻ
ശീലിക്കണം നമ്മൾ"
"ശുചിത്വമുള്ള ജീവിതം നമ്മുക്ക്
വേണ്ടി തീർക്കണം"
"ലോകമാകെ ഭീതി പൂണ്ട കൊറോണ എന്ന വ്യാധിയെ ശുചിത്വമെന്ന വാക്ക്കൊണ്ട് നേരിടാം ലോകരെ"
"വൃത്തിയായ് നടക്കുവാൻ മറന്നിടല്ലേ
ലോകരെ"
"കൈകൾ നന്നായ് കഴുകുവാൻ
മറന്നിടല്ലേ ലോകരെ
 

ആദിത്യ.
7A സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ മണപ്പുറം
ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത