ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പ്രളയകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34009alappuzha (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രളയകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
{{BoxBottom1
{{BoxBottom1
| പേര്= അനന്ദു
| പേര്= അനന്ദു
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (10 B  OR 5 എ) -->
| ക്ലാസ്സ്= 10 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (10 B  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 47: വരി 47:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രളയകാലം



കേരളമാകെയൊന്നാടിയുലച്ച
നഷ്ടമാം ജീവിത പ്രളയകാലം
നമ്മുടെ സ്വപ്നമാം വീടുകളെല്ലാം
പ്രളയ കലിയിൽ ഒലിച്ചുപ്പോയി
തോടും പുഴകളും റോഡും വഴിയും
എന്തെന്ന് അറിയാതെ മറഞ്ഞപോയി

നന്മയറിയാതെ ജീവിച്ച ഞങ്ങളെ
പാഠം പടിപ്പിച്ച പ്രളയ കാലം

ജീവന് വേണ്ടി കേഴുന്ന ഞങ്ങൾക്ക്
രക്ഷക്കായി വന്ന ദൈവ ദൂതർ

ധനവാനും ദരിദ്രനും ഒരു പോലെ
ഒന്നായി ഒരു വറ്റിനുയാചിച്ച പ്രളയ കാലം

പട്ടിണിമാറ്റാൻ വൻകടൽ പേറുന്ന
കടലിന്റെ മക്കളെ നിങ്ങളാണ്
ഞങ്ങടെ ജീവിതം മാറ്റി പഠിപ്പിച്ച
രക്ഷകരായ് വന്ന ദൈവദൂതർ

നവ കേരളം നിർമ്മിക്കാൻ നമ്മളൊന്നാവണം
കേരള മക്കളെ വന്നീടുക


അനന്ദു
10 B എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത