"എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= ൪    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൪    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം


എന്റെ വിദ്യാലയം

ഓർക്കുവാൻ ഒന്നിലേറെ
ഓർമ്മകൾ നൽകിയെന്നും
എന്റെ വിദ്യാലയം
ഇണങ്ങിയും പിണങ്ങിയും
എന്നുമെൻ കൂടെ നിന്ന
എൻറെ ചങ്ങാതിമാർ
ശാസിച്ചും സ്നേഹിച്ചു
വാത്സല്യത്തോടെയും അക്ഷരങ്ങൾ
പഠിപ്പിച്ചുതന്ന എൻ അധ്യാപകർ
കനിവിന്റെ വെൺതൂവലിൽ ഞാൻ
തീർത്ത പൊൻ ശില്പമായി
മനസ്സിന്റെ അടിത്തട്ടിൽ നിറഞ്ഞു
നിൽക്കുന്ന എന്റെ വിദ്യാലയം.

 

അമൃതാകൃഷ്ണൻ
8ബി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത