"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('( ലേഖനം ) ["കോവിഡ് -19"] കൊറോണ വൈറസ് : ഭയമല്ല ശ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
(  ലേഖനം  )
*[[{{PAGENAME}}/"കോവിഡ് -19"| "കോവിഡ് -19"]]
 
*[[{{PAGENAME}}/ പ്രകൃതി എന്ന സത്യം| പ്രകൃതി എന്ന സത്യം]]
[[["കോവിഡ് -19"]]]
*[[{{PAGENAME}}/പാലിക്കാം | പാലിക്കാം ]]
 
*[[{{PAGENAME}}/      പരിസ്ഥിതി |        പരിസ്ഥിതി ]]
കൊറോണ വൈറസ് : ഭയമല്ല ശ്രദ്ധയാണ് ആവശ്യം.
*[[{{PAGENAME}}/            രോഗമേ വിട |            രോഗമേ വിട  ]]
അറിയേണ്ടതെല്ലാം :
*[[{{PAGENAME}}/                മഹാമാരി |            മഹാമാരി ]]
 
*[[{{PAGENAME}}/മനുഷ്യനെ തിന്നുന്ന കൊറോണ | മനുഷ്യനെ തിന്നുന്ന കൊറോണ]]
ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന നിമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത് കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പുതിയ ഇനം വൈറസ് ആയത്കൊണ്ട് തന്നെ വാക്സിനുകളോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്ന് തിരിച്ചു വന്ന ആളുകൾ വഴി ദക്ഷിണാഫിക്ക,  ജപ്പാൻ ,  അമേരിക്ക, ഫിപൈൻസ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ കോറോണവൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക്  വൈറസ് ബാധ സ്ഥിരീകരിച്ചെന്നു കേന്ദ്ര ആരോഗ്യമന്ദ്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ  ചുമ , ജലദോഷം,  തൊണ്ടവേദന,ശ്വാസതടസം  എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗി തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ  ചിതറി തെറിക്കുന്ന  ഉമിനീർ/ സ്രവങ്ങൾ രോഗം പകർത്തും.
*[[{{PAGENAME}}/മഹാമാരിയെ തളയ്ക്കാം | മഹാമാരിയെ തളയ്ക്കാം ]]
ആയതിനാൽ എല്ലാവരും തൂവാലകൊണ്ട് മൂക്ക്, വായ മൂടി വെക്കുകയും, കൈകൾ സോയപ്പട്ടു കഴുകുകയും ആവശ്യമില്ലാതെ പുറത്തുപോകാതെ വീട്ടിൽ ഇരുന്നു അറിവുള്ളവർ പറയുന്നതിന് പിന്നാലെ പ്രവർത്തിക്കുക. നമ്മുടെ ഈ കൊച്ചു കേരളത്തെ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് ചെറുത്തു നിർത്താം.
*[[{{PAGENAME}}/അമ്മയുടെ ദുഃഖം | അമ്മയുടെ ദുഃഖം ]]
 
സൂര്യകിരൺ. എസ്
ക്ലാസ്സ് : 6

15:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം