കൈകഴുകുക വൃത്തിയാവുക രോഗത്തെ തടയുക നല്ലൊരു നാളേക്ക് വേണ്ടി നമുക്കൊരുമിച്ചു കൈകോർത്തിടാം നമ്മുടെ ഭൂമിയിൽ പിറവിയെടുത്തൊരു മഹാരോഗത്തെ പിടിച്ചുകെട്ടാം അതിൽ നാം ഒരുമിച്ചു മുന്നോട്ട് പോകുമ്പോൾ രോഗം തോറ്റു മടങ്ങുമല്ലോ.....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത