"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കാത്തിരിക്കുന്നു ഞാൻ വീട്ടിനുള്ളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാത്തിരിക്കുന്നു ഞാൻ വീട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിക്കുന്നു ഞാൻ വീട്ടിനുള്ളിൽ

വേനലവധി ഇങ്ങെത്തിയല്ലോ
 ഭീകരമായ രോഗത്തിനൊപ്പം
ഭയം വേണ്ട ശ്രദ്ധയെന്നോതി
ജനങ്ങളോടൊപ്പം സർക്കാരുമെത്തി
കൂട്ടും കൂടി കളിച്ചിടാതെ
വീടിനുള്ളിൽ കളിച്ചിരിക്കാം
ഇടവിട്ട് കൈകൾ കഴുകിക്കൊണ്ട് ഗണിതവും ശാസ്ത്രവും പഠിച്ചിരിക്കാം
കൊറോണയോടങ്ങനെ പോരാടി
പേടിയെല്ലാം മറന്നുകൊണ്ട്
ഉല്ലസിച്ചിടാം രസിച്ചങ്ങനെ
പുതുപുസ്തകങ്ങളും ബാഗും ഏന്തി
സ്കൂളിലേക്കോടാൻ കൊതിച്ചങ്ങനെ


 

കീർത്തി സന്തോഷ്
3 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത