എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കാത്തിരിക്കുന്നു ഞാൻ വീട്ടിനുള്ളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിക്കുന്നു ഞാൻ വീട്ടിനുള്ളിൽ

വേനലവധി ഇങ്ങെത്തിയല്ലോ
 ഭീകരമായ രോഗത്തിനൊപ്പം
ഭയം വേണ്ട ശ്രദ്ധയെന്നോതി
ജനങ്ങളോടൊപ്പം സർക്കാരുമെത്തി
കൂട്ടും കൂടി കളിച്ചിടാതെ
വീടിനുള്ളിൽ കളിച്ചിരിക്കാം
ഇടവിട്ട് കൈകൾ കഴുകിക്കൊണ്ട് ഗണിതവും ശാസ്ത്രവും പഠിച്ചിരിക്കാം
കൊറോണയോടങ്ങനെ പോരാടി
പേടിയെല്ലാം മറന്നുകൊണ്ട്
ഉല്ലസിച്ചിടാം രസിച്ചങ്ങനെ
പുതുപുസ്തകങ്ങളും ബാഗും ഏന്തി
സ്കൂളിലേക്കോടാൻ കൊതിച്ചങ്ങനെ


 

കീർത്തി സന്തോഷ്
3 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത