"എം ടി യു പി എസ് തൃക്കുന്നപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന വിരുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിരുതൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വിരുതൻ



കൊറോണ എന്ന വിരുതൻ
               
പുതുവർഷമെത്തിക്കഴിഞ്ഞു
ഒപ്പം ചൈനയിൽ വൈറസുമെത്തി
വിപത്തായി മാറി ഒടുക്കം
നാമമോ കേട്ടോ കൊറോണ


മരവിച്ച ലോകം മരിക്കുന്ന ജീവൻ
ലോകത്തെയാകെ വിറപ്പിച്ചു വൈറസ്
പ്രതിദിനം പ്രതിവിധി തേടി ശാസ്ത്രം
മഹാമാരിയെ തുരത്തീടുവാൻ


കൈകൂപ്പി നിൽക്കുന്നു
ദൈവമേ നിൻ മുന്നിൽ
സർവ്വലോകേശ്വരാ കാത്തീടണേ
തുരത്തീടണേ മഹാമാരിയെ........

 

അമൃതവർഷിണി .എസ്
7 A എം.റ്റി.യു.പി.എസ് തൃക്കുന്നപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത