"കാനായി നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയൊഴിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയൊഴിയാതെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     കാനായി നോർത്ത് യു പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കാനായി നോർത്ത് യു പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13943
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 36: വരി 36:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

15:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയൊഴിയാതെ

ലോക മുതലാളിത്ത രാജ്യങ്ങളെ കീഴടക്കിയ
കുഞ്ഞു വൈറസേ
നിനക്ക് എന്ത് നാമമേകി വിളിക്കേണ്ടു നമ്മൾ
കൊറോണ എന്നോ കോവിഡ് 19 എന്നോ
ചൈനയിലെ വുഹാനിൽ നീ എങ്ങനെ വന്നു
എങ്ങും മരണം താണ്ഡവമാടുന്നു
രാജ്യംമെല്ലാം അടച്ചു പൂട്ടി നിന്നെ
ഓടിക്കാൻ നോക്കുന്നു നമ്മൾ
നമ്മുടെ കൊച്ചു കേരളമോ നമ്പർ വൺ ആയി
സൗജന്യറേഷൻ സമൂഹ്യ അടുക്കള കളും
ഭക്ഷ്യധാന്യ കിറ്റും അതിഥി തൊഴിലാളികൾക്ക് പരിഗണനയും
ലോഗോൺ കൊണ്ടും അകന്നുനിന്നു
പിടിച്ചുകെട്ടാം ആ കുഞ്ഞു വൈറസിനെ
കോൾ സെൻറർ വഴി സേവനവും ആരോഗ്യമന്ത്രിയും മുന്നിലുണ്ട്
സാനിറ്റൈസറും സോപ്പും കൊണ്ടോ
20 മിനുട്ട് കൈകൾ കഴുകി
ഓടിച്ചിട്ടാം ഈ വൈറസിനെ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
 
പൂജ ഹരിദാസ്
6 കാനായി നോർത്ത് യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത