"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/തളിരിലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തളിരിലകൾ | color=2 ‍‍}}<b><center><poem>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=തളിരിലകൾ
| തലക്കെട്ട്=തളിരിലകൾ
| color=2 ‍‍}}<b><center><poem>
| color=4 ‍‍}}<b><center><poem>ഇലകൾകൊഴിയുന്നു മാനവരാശിതൻ ഇലകൾകൊഴിയുന്നു
നിശ്ചലമായ് ലോകം ഈ മഹാമാരിയെ പേടിച്ച്
കൂട്ടിലിരിപ്പായ് മനുഷ്യരെല്ലാം
ഭയന്നുപോയി ലോകം ഈ ചെറു അണുവിനെ കണ്ട്
ലോകമേ നീ നേടിയതൊന്നിനും ചെറുക്കാനാകുന്നില്ലല്ലോ
ജാതിയില്ല മതമില്ല സമ്പന്നനെന്നോ
ദരിദ്രനെന്നോ ഭാഗഭേദമില്ല
ഒന്നായ് ലോകം അണുവിനു മുൻപിൽ
നേരിടും നാം ഈ മഹാമാരിയെ
തളരാതെ പതറാതെ ഒന്നിച്ചു  നേരിടും
കരുതലായ് കരുണയായ് സ്നേഹം പകർന്നിടാം
നന്ദി ചൊല്ലിടാം നമ്മെ കരുതുന്ന നന്മക്കെന്നും
ഇനിവരും തളിരിന്റെ
കുളിർമയാം ചിരികൾ
പ്രതീക്ഷതൻ തളിരുകൾ
ഒന്നിച്ചു നിന്നിടാം കണ്ണികൾ മുറിച്ചിടാം
കാത്തുസൂക്ഷിച്ചിടാം ദൈവത്തിൻ നാടിനെ</poem></center>
{{BoxBottom1
| പേര്= സെബാസ്‍ററ്യൻ  കെ ജോൺസൺ
| ക്ലാസ്സ്=+1  കോമേഴ്സ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=3
}}
{{Verified1|name= Anilkb| തരം=കവിത }}

15:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തളിരിലകൾ

ഇലകൾകൊഴിയുന്നു മാനവരാശിതൻ ഇലകൾകൊഴിയുന്നു
നിശ്ചലമായ് ലോകം ഈ മഹാമാരിയെ പേടിച്ച്
കൂട്ടിലിരിപ്പായ് മനുഷ്യരെല്ലാം
ഭയന്നുപോയി ലോകം ഈ ചെറു അണുവിനെ കണ്ട്
ലോകമേ നീ നേടിയതൊന്നിനും ചെറുക്കാനാകുന്നില്ലല്ലോ
ജാതിയില്ല മതമില്ല സമ്പന്നനെന്നോ
ദരിദ്രനെന്നോ ഭാഗഭേദമില്ല
ഒന്നായ് ലോകം അണുവിനു മുൻപിൽ
നേരിടും നാം ഈ മഹാമാരിയെ
തളരാതെ പതറാതെ ഒന്നിച്ചു  നേരിടും
കരുതലായ് കരുണയായ് സ്നേഹം പകർന്നിടാം
നന്ദി ചൊല്ലിടാം നമ്മെ കരുതുന്ന നന്മക്കെന്നും
ഇനിവരും തളിരിന്റെ
കുളിർമയാം ചിരികൾ
പ്രതീക്ഷതൻ തളിരുകൾ
ഒന്നിച്ചു നിന്നിടാം കണ്ണികൾ മുറിച്ചിടാം
കാത്തുസൂക്ഷിച്ചിടാം ദൈവത്തിൻ നാടിനെ

സെബാസ്‍ററ്യൻ കെ ജോൺസൺ
+1 കോമേഴ്സ് സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത