"ഹി ജമാത്ത് സ്കൂൾ ഇടിച്ചക്കപ്ളാമൂട്/അക്ഷരവൃക്ഷം/സുന്ദരകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദരകേരളം       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്=ബിബിഷ   
| പേര്=ബിബിഷ   
| ക്ലാസ്സ്= 4 a    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദരകേരളം      

നല്ല നല്ല കേരളം
നമ്മുടെ നല്ല കേരളം
ദൈവത്തിന്റെ നാട്
കേരളം .... കേരളം ....
മരങ്ങളും പക്ഷികളും
ഒരുപോലുള്ള കേരളം
നല്ല ഭംഗിയുന്ന കേരളം
കവിതയും നൃത്തവും കഥകളും
കലകളും നിറഞ്ഞ കേരളം
നന്മ നിറഞ്ഞ കേരളം
കൊറോണയെ ജയിച്ച കേരളം
ദൈവത്തിന്റെ സ്വന്തം കേരളം

ബിബിഷ
4 A ഹി ജമാത്ത് സ്കൂൾ ഇടിച്ചക്കപ്ളാമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത