ഹി ജമാത്ത് സ്കൂൾ ഇടിച്ചക്കപ്ളാമൂട്/അക്ഷരവൃക്ഷം/സുന്ദരകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരകേരളം      

നല്ല നല്ല കേരളം
നമ്മുടെ നല്ല കേരളം
ദൈവത്തിന്റെ നാട്
കേരളം .... കേരളം ....
മരങ്ങളും പക്ഷികളും
ഒരുപോലുള്ള കേരളം
നല്ല ഭംഗിയുന്ന കേരളം
കവിതയും നൃത്തവും കഥകളും
കലകളും നിറഞ്ഞ കേരളം
നന്മ നിറഞ്ഞ കേരളം
കൊറോണയെ ജയിച്ച കേരളം
ദൈവത്തിന്റെ സ്വന്തം കേരളം

ബിബിഷ
4 A ഹി ജമാത്ത് സ്കൂൾ ഇടിച്ചക്കപ്ളാമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത