"എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാം | കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാം | ||
<center> <poem> | <center> <poem> | ||
{{BoxBottom1 | |||
| പേര്= ഫാത്തിമ മെഹ്ജാന | |||
| ക്ലാസ്സ്= 7 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ യു പി എസ് തോട്ടേക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18239 | |||
| ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
14:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി
വേദനിക്കുന്നു എൻ ഹൃദയം വിതുമ്പുന്നു എൻ മനം അലയുന്നു എൻ നയനം എൻ പ്രിയ സഹപാഠികളെ തേടി ചൈനയിൽ നിന്നു വന്ന ഈ മഹാമാരിയാൽ ബന്ധനത്തിലാണിന്നു ഞങ്ങൾ ഭയക്കാതെ ചേർന്നുനിന്ന് കൊറോണയെന്ന ഭീകരൻ്റെ കഥ കഴിക്കാം ഒഴിവാക്കിടാം കുടുംബസന്ദർശനം ഒഴിവാക്കിടാം ഹസ്തദാനം പരിഭവിക്കേണ്ട പിണങ്ങിടേണ്ട അല്പകാലം അകലുന്നതിൽ ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാൻ ജാഗ്രതയോടെ, ശുചിത്വ ബോധത്തോടെ മുന്നേറിടാം നമുക്കൊന്നായി കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകിടേണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും തൂവാല കൊണ്ടു മുഖം മറക്കണം പരിഹാസപൂർവം നടക്കുന്ന സോദരാ, നിങ്ങൾ തകർക്കുന്നത് ഒരു ജീവൻഅല്ല മറിച്ച് ഒരു ജനതയെ അല്ലേ? ഭയപ്പെടാതെ ചെറുത്തുനിന്ന് കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ